ധനകാര്യബില്ലില്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് ശുപാര്‍ശ. ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ ഇത് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കും. ധനകാര്യബില്ലില്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് ശുപാര്‍ശ. ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ ഇത് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ ആധാര്‍ ഉള്ളവര്‍ നല്കിയാല് മതിയെന്നായിരുന്നു ഇതുവരെയുള്ള നിര്‍ദ്ദേശം.

നികുതി അടക്കുന്നതിന് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി പാന്‍ നമ്പര്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് മാര്‍ച്ച് 10ന് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ ലോക്സഭയില്‍ വിശദീകരിച്ചിരുന്നു.
ധനബില്ലിലെ ഭേദഗതികള്‍ പാര്‍ലമെന്റില്‍ ശ്രമകരമല്ലാതെ പാസാക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാര്‍ ജൂലൈയിലേക്കു നീട്ടിയത്. ധനബില്ലിന് ലോക്സഭയുടെയും രാജ്യസഭയുടെയും അനുമതി നിര്‍ബന്ധമാണ്. പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും. ശമ്പളമടക്കമുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
രാജ്യത്ത് ഇതുവരെ 111 കോടി ആധാര്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും രണ്ടര കോടി ജനങ്ങള്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതായാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍. 25 കോടി പാന്‍ കാര്‍ഡുകളാണ് രാജ്യത്തുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
