ലോകത്തെ ജീവിതച്ചിലവ് ചുരുങ്ങിയ പത്തുനഗരങ്ങളില്‍ നാലെണ്ണം ഇന്ത്യയില്‍.
ലോകത്തെ ജീവിതച്ചിലവ് ചുരുങ്ങിയ പത്തുനഗരങ്ങളില്‍ നാലെണ്ണം ഇന്ത്യയില്‍. ബാംഗ്ലൂര്‍ (മൂന്നാം സ്ഥാനം), ചെന്നൈ (ആറ്), മുംബൈ (ഏഴ്), ന്യൂഡല്‍ഹി (10) എന്നീ ഇന്ത്യന്‍ നഗരങ്ങളാണ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) പുറത്തുവിട്ട പട്ടികയില്‍ ഇടംപിടിച്ചത്. ഒന്നാംസ്ഥാനം കസാഖ്സ്താനിലെ ആല്മാട്ടിക്കാണ്.

സിംഗപ്പൂര്‍ ആണ് ലോകത്തെ ഏറ്റവും ചിലവേറിയ നഗരം. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ലോകത്തെ ജീവിതച്ചിലവേറിയ നഗരമായി സിംഗപ്പൂര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഹോങ്കോങ്ങും സൂറിക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ടോക്കിയോ, ഒസാക്ക, സോള്‍, ജനീവ, പാരിസ്, ന്യൂയോര്‍ക്, കോപ്പന്‍ഹേഗന്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ന്യൂയോര്‍ക്ക് മാത്രമാണ് ഈ ഗണത്തില്‍ ആദ്യപത്തിലുള്ള അമേരിക്കന്‍ നഗരം.
ഇന്ത്യയിലെ സാമ്പത്തിക അസമത്വമാണ് ചില നഗരങ്ങളില്‍ ജീവിതച്ചെലവ് കുറയാനുള്ള പ്രധാന കാരണമെന്നും ഇത് നല്ല പ്രവണതയല്ലെന്നും ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
