പ്രതിമാസം 249 രൂപയുടെ റീച്ചാര്‍ജിലൂടെ പ്രതിദിനം 10 ജി ബി ഡാറ്റയാണ് ബ്രോഡബാന്‍ഡ് ഉപഭോക്താകള്‍ക്കായി ബി എസ് എന്‍ എല്‍ നല്‍കുന്നത്.
രാജ്യത്തെ ടെലികോം മേഖലയൊട്ടാകെ പിടിച്ചു കുലുക്കിയ റിലയന്‍സ് ജിയോ തങ്ങളുടെ സൗജന്യ സേവനങ്ങള്‍ ഓരോന്നായി പിന്‍വലിക്കാന്‍ തുടങ്ങിയപ്പോള്‍ തകര്‍പ്പന്‍ ഓഫറുകളുമായി ബി എസ് എന്‍ എല്‍ കളം പിടിക്കുന്നു. പ്രതിമാസം 249 രൂപയുടെ റീച്ചാര്‍ജിലൂടെ പ്രതിദിനം 10 ജി ബി ഡാറ്റയാണ് ബ്രോഡബാന്‍ഡ് ഉപഭോക്താകള്‍ക്കായി ബി എസ് എന്‍ എല്‍ നല്‍കുന്നത്.

അതോടൊപ്പം രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഏഴ് വരെയുള്ള എല്ലാ കോളുകളും സൗജന്യമായി ലഭിക്കുകയും ചെയ്യും. കൂടാതെ ഞായറാഴ്ചകളിലെ കോളുകള്‍ പരിപൂര്‍ണ്ണ സൗജന്യമായിരുന്നത് തുടര്‍ന്നും ലഭ്യമാകും. ബ്രോഡ്ബാന്‍ഡ് സേവനം നല്കുന്നവരില് ഏറവും മികച്ച ഓഫര്‍ നല്‍കുന്നത് ബി എസ് എന്‍ എല്‍ മാത്രമാണെന്ന് കമ്പനി ഡയറക്ടര്‍ എന്‍ കെ ഗുപ്ത പറഞ്ഞു.
ജിയോ സൗജന്യ സേവനങ്ങള്‍ അവസാനിച്ചു
റിലയന്‍സ് ജിയോ നല്കുന്ന സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31ന് അവസാനിച്ചു. കഴിഞ്ഞ ആറ് മാസത്തോളമായി ജിയോ സൗജന്യ സേവനം തുടര്‍ന്ന് വരികയായിരുന്നു. ഇനി മുതല്‍ 149 രൂപ മുതലുള്ള ജിയോയുടെ വിവിധ പ്ലാനുകള്‍ എടുത്ത് കമ്പനിയുടെ സേവനങ്ങള്‍ തുടരാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications