സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു
സബ്സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 5.57രൂപ വര്‍ധിപ്പിച്ചു. അതേസമയം സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 14രൂപ 50പൈസ കുറക്കുകയും ചെയ്തു.
സബ്സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 5.57രൂപ വര്‍ധിപ്പിച്ചു. അതേസമയം സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 14രൂപ 50പൈസ കുറക്കുകയും ചെയ്തു. ഇതോടെ 14.2കിലോഗ്രാം തൂക്കം വരുന്ന സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 737.50 രൂപയില്‍ നിന്ന് 723 രൂപയായി കുറഞ്ഞു.

വിമാന ഇന്ധനവിലയില്‍ അഞ്ചുശതമാനം കുറവും വരുത്തിയിട്ടുണ്ട്. പുതുക്കിയ ഈ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി എണ്ണക്കമ്പനികള്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് സബ്സിഡിയില്ലാത്ത പാചകവാതകത്തിന് 86 രൂപ വര്‍ധിപ്പിച്ചിരുന്നത്. ഒന്നര മാസത്തിനിടയിലെ മൂന്നാമത്തെ വിലവര്‍ദ്ധനവാണ് എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയത്. ഫെബ്രവരി അവസാനം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്സിഡിയുള്ളവയ്ക്ക് 65.91 രൂപയും വര്‍ധിപ്പിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
