പുതിയ സീസണില്‍ സ്വര്‍ണത്തിന് വില കൂടികൊണ്ടിരിക്കുകയാണെന്ന് എല്ലാവര്ക്കും അറിയാം. എങ്കിലും ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം ഉപദേശങ്ങള്‍ക്കു പിറകില്‍ പ്രധാനമായും നാലു കാരണങ്ങളാണുള്ളത്.
വിവിധ മേഖലകളിലെ സംഘര്‍ഷ സാധ്യത
വടക്കന്‍ കൊറിയയും തെക്കന്‍ കൊറിയയും തമ്മില്‍ ഒരു യുദ്ധത്തിന്റെ വക്കിലാണെന്ന് എല്ലാവര്ക്കും അറിയാം. സിറിയയിലും അഫ്ഗാനിസ്താനിലും അമേരിക്ക വീണ്ടും സജീവമായിരിക്കുകയാണ്. യുദ്ധസാധ്യത പോലും സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കും. അപ്പോള്‍ യുദ്ധ തുടങ്ങിയാലുള്ള കാര്യം പറയേണ്ടല്ലോ.. സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം ഒന്നാംസ്ഥാനത്തെത്തുന്നത് അങ്ങനെയാണ്.
രൂപയുടെ വിലയിടിവ്
രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടാകുമെന്ന ആശങ്ക സജീവമാണ്. അന്താരാഷ്ട്രവിപണിയില്‍ നിന്നു സ്വര്‍ണം വാങ്ങുന്നത് ഡോളര്‍ നല്‍കിയാണ്. രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്ത് സ്വര്‍ണ വില കൂടാന്‍ കാരണമാകും.
ഫ്രാന്‍സിലെ തിരഞ്ഞെടുപ്പ്
ഫ്രാന്‍സ് യൂറോപ്യന്‍ യൂനിയന്റെ ഭാഗമായിരിക്കുന്നതിനോട് യോജിപ്പില്ലാത്ത ഇടതുകക്ഷി നേതാവ് തിരഞ്ഞെടുപ്പില്‍ ആധിപത്യം നേടാനുള്ള സാധ്യതയുണ്ട്. ആ രാഷ്ട്രീയ അനിശ്വിതത്വത്തിലും സ്വര്‍ണം തന്നെയാണ് മികച്ച നിക്ഷേപമാര്‍ഗ്ഗം.
അമേരിക്കന്‍ നയങ്ങള്‍
അമേരിക്കയുടെ പല നയങ്ങളിലും ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ട്രംപ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തുമ്പോള്‍ അതു സാമ്പത്തിക മേഖലയില്‍ ചില പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതു മറികടക്കാനും നിക്ഷേപകര്‍ സ്വര്‍ണത്തെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
