സ്വർണവില പവന് 120 രൂപ കൂടി
സ്വർണവില വർദ്ധിച്ചു.
കൊച്ചി: രാജ്യത്ത് സ്വർണവില കൂടി. പവന് 120 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വർണവില ഗ്രാമിന് 2735 രൂപയും പവന് 21880 രൂപയുമായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില പവന് 21760 രൂപയിൽ തുടരുകയായിരുന്നു. മേയ് 11 മുതൽ 16 വരെയായിരുന്നു സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. 21440 ആയിരുന്നു അന്നത്തെ വില. കഴിഞ്ഞ ഡിസംബറിൽ സ്വര്‍ണ്ണം പവന് 20,480 രൂപ വരെ വില ഇടിഞ്ഞിരുന്നു.

ആഗോളവിപണിയിൽ സ്വർണവില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണം. പ്രതിസന്ധി ഘട്ടങ്ങളിൽ നിക്ഷേപകരുടെ പ്രിയപ്പെട്ട മാര്‍ഗമായി സ്വര്‍ണം മാറുന്ന കാഴ്ചയാണുള്ളത്. ജൂൺ ആരംഭിക്കുന്നതോടെ കേരളത്തിൽ വിവാഹ സീസൺ അവസാനിക്കും, അതിനാൽ വരും മാസങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയാനാണ് സാധ്യത.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
