ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുകളുമായി ജിയോ ഫൈബർ ഉടൻ എത്തും
റിലയൻസ് ജിയോ ബ്രോഡ് ബാൻഡ് സേവനമായ 'ജിയോ ഫൈബർ' ദീപാവലിക്ക് എത്തും. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ എന്ന വമ്പൻ ഓഫറോടെയാകും ജിയോ ഫൈബർ പുറത്തിറക്കുക. നൂറ് നഗരങ്ങളിൽ ബ്രോഡ്ബാൻഡ് സേവനം എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.
ജിയോ ഫൈബറിന്റെ കടന്നു വരവോടെ ടെലികോം രംഗത്ത് മറ്റൊരു വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മറ്റ് കമ്പനികൾ നൽകുന്നതിന്റെ ഇരട്ടി ഡാറ്റാ പകുതി വിലയ്ക്കാകും ജിയോ ഫൈബർ നൽകുക.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റിലയൻസ് ജിയോ ചെയർമാൻ മുകേഷ് അംബാനി ഫൈബർ ടു ദി ഹോം (എഫ്.ടി.എച്ച്) എന്ന സേവനത്തെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇത് ബ്രോഡ്ബാൻഡ് വേഗത 1 ജിബിപിഎസ് വരെ ലഭ്യമാക്കും. രാജ്യത്തെ 10 നഗരങ്ങളിൽ നിലവിൽ സേവനം നൽകുന്നുണ്ട്. ഡൽഹിയിലെ എൻ.സി.ആർ മേഖല, നോയിഡ, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് ഇപ്പോൾ സേവനം ലഭിക്കുന്നത്.
ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ മേഖലകൾ, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തില്‍ സേവനം നല്‍കുക. ഡിസംബറോടെ 100 ഇടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
