പെട്രോൾ വില കൂടി
രണ്ടാഴ്ചയ്ക്ക് ശേഷം പെട്രോൾ വിലയിൽ വർദ്ധനവ്
രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയും കൂടി. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർദ്ധിച്ചതാണ് ഇന്നലെ അർദ്ധരാത്രിയോടെ പെട്രോൾ വില കൂടാൻ കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

മെയ് 16ന് പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റീട്ടെയിൽ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) അധികൃതർ നൽകുന്ന വിവരം അനുസരിച്ച് പ്രാദേശിക വിലക്കയറ്റം, വാറ്റ് എന്നിവ ഒഴിവാക്കിയാണ് ഇപ്പോൾ പെട്രോളിന്റെ വില കൂട്ടിയിരിക്കുന്നത്. നികുതി നിരക്ക് അനുസരിച്ച് യഥാർത്ഥ വർദ്ധനവ് ഉയരും.
ഡൽഹിയിൽ ലിറ്ററിന് 65.32 രൂപയായിരുന്ന പെട്രോൾ വില 66.91 രൂപയായി. ഡീസലിന്റെ നിലവിലെ വിലയായ 54.90 രൂപയിൽ നിന്ന് 55.94 രൂപയായി ഉയർന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
