ജിയോഫൈ വാങ്ങുന്നവർക്ക് 100 ശതമാനം കാഷ്ബാക്കുമായി ജിയോയുടെ പുതിയ ഓഫർ
റിലയൻസ് ജിയോ പോർട്ടബിൾ ബ്രോഡ്ബാൻഡ് ഉപകരണം വാങ്ങുന്നവർക്ക് 100 ശതമാനം വരെ കാഷ് ബാക്ക് ഓഫർ. 1,999 രൂപ വില വരുന്ന ജിയോഫൈ വാങ്ങുന്നവർക്കാണ് ഈ വമ്പിച്ച ഓഫർ ലഭിക്കുക.
കാഷ്ബാക്ക്
1,999 രൂപയുടെ ജിയോഫൈ റൂട്ടർ രണ്ട് സ്കീമുകളിലായി വാങ്ങുമ്പോൾ 2,010 രൂപ വരെയാണ് തിരികെ ലഭിക്കുക. ടെലികോം കമ്പനിയുടെ പോർട്ടലിൽ നിന്ന് 4 ജി ഡിവൈസുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,005 രൂപയുടെ വൗച്ചറുകളും തിരികെ ലഭിക്കും.
കണക്ഷൻ
ജിയോഫൈ ഉപയോഗിച്ച് ജിയോ 4ജി ഇന്റർനെറ്റ് സൗകര്യം ഒരേസമയം ഒന്നിലധികം ആളുകൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഇതുപയോഗിച്ച് 10 ഉപകരണങ്ങളും 1 USB കണക്ഷനും വരെ ബന്ധിപ്പിക്കാനാകും.
ലഭ്യത
റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ഡിക്സ് മിനി സ്റ്റോറുകൾ, ജിയോ വെബ്സൈറ്റ് എന്നിവിടങ്ങളിൽ ജിയോഫൈ ഉപകരണം ലഭ്യമാണ്.
ഇ.എം.ഐ
ജിയോഫൈ വാങ്ങാൻ ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ നിന്ന് 95.03 രൂപ മുതലുള്ള ഇ.എം.ഐ സൗകര്യം ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
