പുതിയ ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനും 50000നു മുകളിലുള്ള പണമിടപാടിനും ആധാർ നിർബന്ധമാക്കി.
പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും 50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടിനും ഇനി ആധാർ നിർബന്ധമെന്ന് കേന്ദ്ര സർക്കാർ. നിലവിലുള്ള അക്കൗണ്ട് ഉടമകൾ 2017 ഡിസംബർ 31നകം ബാങ്കുകളിൽ ആധാർ കാർഡ് സമർപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഈ കാലാവധിക്ക് മുമ്പ് ആധാർ കാർഡ് ബാങ്കുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ അസാധുവാകും.

ആദായനികുതി സമർപ്പിക്കുന്നതിന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് ആദായനികുതിവകുപ്പ് നിർബന്ധമാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി ഉത്തരവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് ഭാഗികമായി ഇളവ് അനുവദിച്ചിരുന്നു.
ആധാര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്‍ക്കുമാണ് കോടതി ഇളവ് അനുവദിച്ചിരുന്നത്. ഇതിനെ തുടർന്നാണ് ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും 50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടിനും ആധാർ നിർബന്ധമാക്കിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
