ബിഎസ്എൻഎല്ലിന്റെ കിടിലൻ ഓഫർ. 444 രൂപയ്ക്ക് 90 ദിവസത്തേയ്ക്ക് അൺലിമിറ്റഡ് ഡാറ്റാ
ഉപഭോക്താക്കൾക്കായി ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ. 444 രൂപയ്ക്ക് 90 ദിവസത്തേയ്ക്ക് അൺലിമിറ്റഡ് ഡാറ്റാ. ബിഎസ്എൻഎല്ലിന്റെ പ്രൊമോഷണൽ ഓഫറാണിത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.
എസ്ടിവി 333 രൂപ ട്രിപ്പിൾ എസിഇ പ്ലാൻ വിജയകരമായതിന് പിന്നാലെയാണ് എസ്ടിവി 444 പ്ലാനുമായി ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. 444 രൂപയ്ക്ക് ഓഫർ ചെയ്താൽ 4 ജിബി വരെ അൺലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുക. 90 ദിവസം വരെ വാലിഡിറ്റിയുമുണ്ട്.

ഇന്ത്യൻ ടെലികോം വ്യവസായത്തിന്റെ ഇപ്പോഴത്തെ പ്രവണത കണക്കിലെടുത്താണ് ബിഎസ്എൻഎല്ലും ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് ബി.എസ്.എൻ.എൽ ബോർഡ് ഡയറക്ടർ ആർ.കെ.മിത്തൽ പറഞ്ഞു.
റിലയൻസ് ജിയോയാണ് ടെലികോം മേഖലയിൽ മാറ്റത്തിന് തുടക്കും കുറിച്ചത്. ജിയോ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഡേറ്റ നൽകാൻ തുടങ്ങിയതോടെ മറ്റ് കമ്പനികൾക്കും കൂടുതൽ ഓഫറുകൾ നൽകേണ്ടി വന്നു. ജിയോയുടെ ധൻ ധാന ധൻ പ്ലാനിലൂടെ 309 1 ജിബി ഡാറ്റയും 509 രൂപയ്ക്ക് 2 ജിബി ഡാറ്റയുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. മറ്റ് ടെലികോം കമ്പനികളായ ഐഡിയ, എയർടെൽ, വൊഡാഫോൺ തുടങ്ങിയവയും ഡാറ്റ താരിഫുകൾ കുറച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
