എന്താണ് ജിഎസ്ടി? ഇനി ബിഗ് ബി പറയും
അമിതാഭ് ബച്ചൻ ജിഎസ്ടിയുടെ ബ്രാൻഡ് അംബാസിഡറാകുന്നു.
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ ചരക്കുസേവന നികുതിയുടെ ബ്രാൻഡ് അംബാസിഡറാകുന്നു. ജൂലൈ ഒന്നിന് ജിഎസ്ടി പ്രാബല്യത്തിൽ വരാനിരിക്കെ പ്രചാരകനായി കേന്ദ്രമന്ത്രാലയം നിയമിച്ചിരിക്കുന്നത് ബിഗ് ബിയെയാണ്.
സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസാണ് 74കാരനായ ബച്ചനെ ബ്രാൻഡ് അംബാസിഡർ ആക്കിയിരിക്കുന്നത്. പ്രമോഷന്റെ ഭാഗമായി 40 സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും ചിത്രീകരിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രാലയം തന്നെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജിഎസ്ടി ആൻ ഇനീഷ്യേറ്റീവ് ടു ക്രിയേറ്റ് എ യൂണിഫൈഡ് നാഷണൽ മാർക്കറ്റ് എന്നാണ് വീഡിയോയുടെ തലക്കെട്ട്.
ബാഡ്മിനറൺ താരം പി.വി സിന്ധുവിനെ നായികയാക്കി സർക്കാർ നേരത്തേ തന്നെ ജിഎസ്ടി പ്രചാരണം നടത്തി വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബിഗ് ബി എത്തിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
