വിജയ ബാങ്കും ദേന ബാങ്കും കാനറാ ബാങ്കിൽ ലയിക്കാൻ സാധ്യത.
ചെറു ബാങ്കുകളായ വിജയ ബാങ്കും ദേന ബാങ്കും കാനറാ ബാങ്കിൽ ലയിക്കാൻ സാധ്യത. ഇതു സംബന്ധിച്ച ചർച്ചകൾ തുടങ്ങിയതായാണ് സൂചന. പാർലമെന്റിന്റെ മൺസൂൺ സെഷൻ കഴിഞ്ഞ് ഓഗസ്റ്റോടെ നിർദ്ദേം മുന്നോട്ട് വയ്ക്കാനാണ് നീക്കം.
7,000 ശാഖകളുള്ള കാനറാ ബാങ്ക് രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്കുശേഷമാണ് കാനറ ബാങ്കിന്റെ സ്ഥാനം.

വിജയബാങ്കും ദേന ബാങ്കും ലയിച്ചതിന് ശേഷമാകും കാനറാ ബാങ്ക് ഏറ്റെടുക്കുക. ഇതുകൂടാതെ ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകളും ലയിക്കാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം.
മാർച്ച് പകുതിയോടെ ദേന ബാങ്ക് 575.26 കോടി രൂപയുടെ നഷ്ടം നേരിട്ടു. എന്നാൽ വിജയ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 204 കോടി ലാഭമുണ്ടാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
