സ്വർണവില വീണ്ടും 80 രൂപ കൂടി
സ്വർണവിലിയിൽ ഉയർച്ച രേഖപ്പെടുത്തി തുടങ്ങി.
കൊച്ചി: സ്വർണവില പവന് 80 രൂപ കൂടി. 21,760 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 10 രൂപ കൂടി 2720 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
21,680 രൂപയാണ് ഇന്നലത്തെ സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 21,480 രൂപയിൽ നിന്ന് 80 രൂപ കൂടി ബുധനാഴ്ച്ചയാണ് സ്വർണവില കൂടാൻ തുടങ്ങിയത്. ഇന്നലെ 120 രൂപയും ഇന്ന് 80 രൂപയുമാണ് ഉയർന്നത്.

ഈ മാസം ആദ്യം മുതൽ സ്വർണ വില കുത്തനെ ഇടിയുകയായിരുന്നു. മാസാവസാനം ആയതോടെ വില ഉയരാൻ തുടങ്ങി.
ഈയാഴ്ച്ചയാണ് സ്വർണവിലയിൽ ഉയർച്ച രേഖപ്പെടുത്തി തുടങ്ങിയത്. മേയിൽ സ്വർണവില 21440 രൂപ വരെ താഴ്ന്നിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
