200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചു.
പുതിയ 500, 2000 നോട്ടുകൾക്ക് പുറമേ 200 രൂപ നോട്ടുകളും ഉടൻ നിങ്ങളുടെ കൈകളിലെത്തും. നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് ആർബിഐയുടെ ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.
കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകളിറക്കുന്നത്. 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചിലാണ് ആര്‍ബിഐ തീരുമാനിച്ചത്. നവംബര്‍ 8ന് നോട്ട് പിന്‍വലിച്ച ശേഷമാണ് പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറക്കിയത്. ഇവയ്ക്ക് പുറമേയാണ് ഇപ്പോൾ 200 രൂപ നോട്ടുകൾ എത്തുന്നത്.
നോട്ട് അസാധുവാക്കുന്നത് മുന്നില്‍ കണ്ട് വളരെ നേരത്തെ തന്നെ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ചില്ലറ ക്ഷാമം കാരണം ആളുകള്‍ 2000 രൂപ സ്വീകരിക്കാന്‍ തയ്യാറാവാതെ വന്നതോടെ ആര്‍ബിഐ അഞ്ഞൂറ് രൂപ നോട്ടിന്റെ അച്ചടി വര്‍ധിപ്പിക്കുകയായിരുന്നു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications