തക്കാളിക്ക് വില കൂടി. ഉത്പാദനത്തിലെ കുറവാണ് വില കൂടാൻ കാരണം.
സംസ്ഥാനത്ത് തക്കാളിയുടെ വിലയില്‍ വർദ്ധനവ്. 40 മുതൽ 80 രൂപ വരെയാണ് വിവിധ ജില്ലകളിൽ ഇന്നലെ ഒരു കിലോഗ്രാം തക്കാളിയുടെ വില. രണ്ട് മാസത്തോളം ഈ നില തുടരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യത. ഇതോടെ ചെറുകിട കച്ചവടക്കാര്‍ തക്കാളി ഇറക്കുമതി കുറച്ചു.
കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവാണ് കേരളത്തില്‍ തക്കാളി വില ഉയരാൻ കാരണം.

കേരളത്തിന് പുറമേ കൊൽക്കത്ത, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും തക്കാളിക്ക് വില വർദ്ധിച്ചിട്ടുണ്ട്. ചൂടു കൂടുതൽ മൂലമുള്ള കൃഷിനാശമാണ് ഇത്തവണ തക്കാളിയുടെ ഉത്പാദനത്തെ ബാധിച്ചതെന്നാണ് വിവരം. എന്നാൽ ചിലയിടങ്ങളിൽ മഴയും കൃഷിനാശമുണ്ടാക്കി
വിപണിയിൽ പച്ചക്കറികളുടെ വില പൊതുവെ ഉയർന്നിട്ടുണ്ട്. എന്നാൽ പെട്ടെന്ന് വില വർദ്ധനവുണ്ടായിരിക്കുന്നത് തക്കാളിക്കാണ്.
malayalam.goodreturns.in
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications