ബിഎസ്എൻഎല്ലിൽ വീണ്ടും ഓഫർകാലം. അൺലിമിറ്റഡ് കോളും ദിവസവും 2 ജിബി ഡാറ്റായുമാണ് പുതിയ ഓഫർ.
ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വീണ്ടും വമ്പൻ ഓഫർ. ഏത് നെറ്റ് വർക്കിലേയ്ക്കും അൺലിമിറ്റഡ് കോളും ദിവസവും 2 ജിബി ഡാറ്റായുമാണ് കമ്പനി ഓഫർ ചെയ്തിരിക്കുന്നത്. ബിഎസ്എൻഎൽ സിക്സർ അഥവാ 666 എന്നാണ് പ്ലാനിന്റെ പേര്.
60 ദിവസം വരെയാണ് ഈ പ്ലാനിന്റെ കാലാവധി. ദിൽ കോൽ കി ബോൽ -349, ട്രിപ്പിൾ എസിഇ -333, ചൌക്ക -444 തുടങ്ങിയ ഓഫറുകളും പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്.

ഈദ് ഉൽ ഫിത്തർ പ്രമാണിച്ച് കോംമ്പോ ഓഫറുകളുമായി ബിഎസ്എൻഎൽ രംഗത്തെത്തിയിരുന്നു. 786 രൂപയുടെ കോംമ്പോ പ്ലാൻ അനുസരിച്ച് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വോയിസ് കോളുകളും 3 ജിബി ഡാറ്റയും 90 ദിവസത്തേക്കാണ് ലഭിക്കുക. 30 ദിവസമാണ് ഇതിന്റെ സമയപരിധി. ഇന്ന് വരെ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.
ടെലികോം മേഖലയിലെ മത്സരത്തിന്റെ ഭാഗമായാണ് ബിഎസ്എൻഎല്ലും വമ്പിച്ച ഓഫറുകളുമായി എത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സൗകര്യവുമായി രംഗത്തെത്തിയ റിലയൻസ് ജിയോയാണ് ടെലികോം രംഗത്തെ ഈ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ജിയോ എത്തിയതോടെ മറ്റ് കമ്പനികളും നിരക്കുകൾ വെട്ടിച്ചുരുക്കിയും കൂടുതൽ ഓഫറുകൾ നൽകിയും പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
