മാസാവസാനം സ്വർണത്തിന് വില കൂടി
സ്വർണവില 120 രൂപ കൂടി.
കൊച്ചി: സ്വർണവില പവന് 120 രൂപ കൂടി. 21,880 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 2735 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 21760 രൂപയും ഗ്രാമിന് 2720 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ഈ മാസം ആദ്യം ആഴ്ച മാത്രമാണ് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. പിന്നീട് വില ഇടിയുകയായിരുന്നു. എന്നാൽ ജൂൺ ഒന്നിനും ഇന്നത്തെ വിലയായ 21880 രൂപ തന്നെയായിരുന്നു.
22120 രൂപയാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ജൂൺ ഏഴിനായിരുന്നു പവന് 22120 രൂപയ്ക്ക് വ്യാപാരം നടന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 20നായിരുന്നു. 21480 രൂപയാണ് അന്നത്തെ സ്വർണവില. മേയിൽ 21440 രൂപ വരെ വില താഴ്ന്നിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications