സ്വിസ് ബാങ്കിൽ നിക്ഷേപിക്കുന്ന ഇന്ത്യൻ നിക്ഷേപകരുടെ എണ്ണത്തിൽ കുറവ്.
സ്വിസ് ബാങ്കിൽ പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. സ്വിസ് ബാങ്ക് നിക്ഷേപകരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് 88-ാം സ്ഥാനമാണുള്ളത്. ഇന്ത്യയും സ്വിറ്റ്സർലണ്ടും തമ്മിലുള്ള ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഇൻഫർമേഷൻ കരാർ പ്രകാരമാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.
മുൻ വർഷങ്ങളിൽ ഇത് 61, 75 സ്ഥാനങ്ങളിലുണ്ടായിരുന്നു. എന്നാൽ ഈ വർഷം നിക്ഷേപകരുടെ എണ്ണം വളരെയേറെ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെ നിക്ഷേപത്തിൽ ഇന്ത്യക്കാരുടേതായി ഇപ്പോൾ വെറും 0.04 ശതമാനം മാത്രമേയുള്ളൂവെന്നും സ്വിസ് നാഷണൽ ബാങ്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാണ്.

ബ്രിട്ടനാണ് സ്വിസ് ബാങ്കിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ ഒന്നാമത്. 2007ൽ ഇന്ത്യ ആദ്യ 50 രാജ്യങ്ങളിലുണ്ടായിരുന്നു. എന്നാൽ സിംഗപ്പൂരിലും ഹോംങ്കോങിലും ഇന്ത്യക്കാർ കള്ളപ്പണം നിക്ഷേപിക്കുന്നതായി അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു.
കള്ളപ്പണക്കാരെ കുടുക്കാൻ കേന്ദ്രം ശക്തമായ ഇടപെടലുകൾ നടത്തുന്നതാണ് സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം കുറയാൻ പ്രധാന കാരണം.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
