സംസ്ഥാനത്ത് കോഴി വില കൂടി.
ജിഎസ്ടി നടപ്പിലായതോടെ കോഴി വില കുത്തനെ കുറയുമെന്ന് കരുതിയവർക്ക് തെറ്റി, വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ വില കുത്തനെ ഉയർന്നു. ജിഎസ്ടി വരുന്നതോടെ വില കുറയുമെന്നോർത്ത് കർഷകർ ഉത്പാദനം കുറച്ചതാണ് വില കുതിക്കാൻ കാരണം.
14.5 ശതമാനമായിരുന്നു ജിഎസ്ടിക്ക് മുമ്പ് ഇറച്ചിക്കോഴിയുടെ നികുതി. എന്നാൽ ജിഎസ്ടിയിൽ ഇറച്ചിക്കോഴിക്ക് നികുതി പൂർണമായും ഒഴിവാക്കി. സാധാരണഗതിയിൽ കോഴിക്ക് വില കുറയേണ്ടതാണ്. എന്നാൽ ഉത്പാദനം കുറഞ്ഞത് വൻ തിരിച്ചടിയായി.

ഈ സാഹചര്യം മുതലെടുത്ത് മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാർ വില ഉയർത്തിയതോടെ സംസ്ഥാനത്തെ കോഴി വില പിടിച്ചാൽ കിട്ടാതെയായി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേയ്ക്ക് കോഴി എത്തുന്നത്.
രണ്ട് മാസത്തോളമായി സംസ്ഥാനത്ത് കോഴിവില ഉയരുക തന്നെയായിയരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ക്രമാതീതമായി ചൂടു വർധിച്ചതുമൂലം കോഴിക്കുഞ്ഞുകൾ കൂട്ടത്തോടെ ചത്തതാണ് വില ഉയരാൻ കാരണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications