ജിഎസ്ടി ഇഫക്ട്: സ്വർണവിലയിൽ വൻ ഇടിവ്
സ്വർണവില പവന് 200 രൂപ കുറഞ്ഞു.
കൊച്ചി: ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 21,680 രൂപയിലെത്തി. ഗ്രാമിന് 27 രൂപ താഴ്ന്ന് 2710 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 21880 രൂപയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടന്നത്. ജൂൺ 30 മുതൽ ഇന്നലെ വരെ ഈ വിലയായിരുന്നു.

എന്നാൽ ഇന്ന് 200 രൂപയാണ് സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിൽ സ്വർണവില വീണ്ടും കുറയാനാണ് സാധ്യത. കാരണം സ്വർണത്തിന് നിലവിലുള്ള അഞ്ച് ശതമാനം നികുതി മൂന്ന് ശതമാനമായി കുറയും.
കഴിഞ്ഞ മാസം സ്വർണവില ഇതിലും താഴ്ന്നിരുന്നു. 21,480 രൂപയായിരുന്നു ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവും ആഭ്യന്തര വിപണികളിൽ വില ഇടിയാൻ കാരണമാണ്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
