24 ശതമാനം ഓഹരി വിൽക്കാനൊരുങ്ങി ജെറ്റ് എയർവെയ്സ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ രണ്ടാമത്തെ വിമാനക്കമ്പനിയായ ജെറ്റ് എയർവെയ്സ് തങ്ങളുടെ 24 ശതമാനം ഓഹരി വിൽക്കാനൊരുങ്ങുന്നു. ഓഹരി വിൽപ്പനയിലൂടെയുള്ള ധനസമാഹരണമാണ് ജെറ്റ് എയർവെയ്സിന്റെ ലക്ഷ്യം.

 

കമ്പനിയുടെ 24 ശതമാനം ഓഹരി വിൽക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി അമേരിക്കൽ വിമാനക്കമ്പനിയായ ഡെൽറ്റയുമായി ചർച്ച നടത്തി വരികയാണ്.

24 ശതമാനം ഓഹരി വിൽക്കാനൊരുങ്ങി ജെറ്റ് എയർവെയ്സ്

മിഡിൽ ഈസ്റ്റ് വിമാനക്കമ്പനിയായ എത്തിഹാ​ദിന് ജെറ്റ് എയർവെയ്സിന്റെ 24 ശതമാനം ഓഹരിയിൽ പങ്കാളിത്തമുണ്ട്. അതിനാൽ ഓഹരി വിൽപ്പനയുമായി മുന്നോട്ട് പോകാൻ ജെറ്റ് എയർവെയ്സിന് എത്തിഹാദ് വിമാനക്കമ്പനിയുടെ അനുമതി ആവശ്യമാണ്.

പുതിയ ഓഹരികളാകും ജെറ്റ് ഡെൽറ്റയ്ക്ക് നൽകുക. ഇതുവഴി 2000 കോടി രൂപ സമാഹരിച്ച് അധിക മൂലധനമുണ്ടാക്കുകയാണ് ജെറ്റ് എയർവെയ്സിന്റെ ലക്ഷ്യം.

malayalam.goodreturns.in

English summary

Jet Airways shares jump on reports of stake sale to Delta Air Lines

According to reports, Jet Airways is in exploratory talks with Delta to sell up to 24% stake in the airline.
Story first published: Tuesday, July 4, 2017, 16:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X