സ്നാപ്ഡീലിനെ വാങ്ങാൻ ഫ്ലിപ്കാർട്ട് ഓഫർ ചെയ്ത 85 കോടി ഡോളർ സ്നാപ്ഡീൽ നിരസിച്ചു.
ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ സ്നാപ്ഡീലിനെ വാങ്ങാനുള്ള ഫ്ലിപ്കാർട്ടിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ഫ്ലിപ്കാർട്ട് ആദ്യമായി ഓഫർ ചെയ്ത 85 കോടി ഡോളർ സ്നാപ്ഡീൽ നിരസിച്ചു.
സോഫ്ട് ബാങ്ക് സ്നാപിഡീലിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സ്നാപ്ഡീൽ നിക്ഷേപത്തിലൂടെ മാത്രം സോഫ്ട്ബാങ്കിന് നഷ്ടമായത് 2960 കോടി രൂപയാണ്. ഇതിനെ തുടർന്നാണ് സ്നാപ്ഡീലിനെ ഫ്ലിപ്കാർട്ടിന് വിൽക്കാൻ സോഫ്ട്ബാങ്ക് തീരുമാനിച്ചത്.

വില സംബന്ധിച്ച ആദ്യ ഓഫർ സ്നാപ്ഡിൽ നിരസിച്ചെങ്കിലും ചർച്ചകൾ തുടരുമെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ കമ്പനിയായ ആമസോണിന്റെ വരവോടെ ഇന്ത്യൻ ഇ കൊമേഴ്സ് സ്ഥാപനങ്ങൾ തമ്മിലുണ്ടായ മത്സരമാണ് സ്നാപ്ഡീലിന്റെ പതനത്തിന് കാരണം. വൻ വിലക്കുറവിൽ സാധനങ്ങൾ വിറ്റഴിച്ചതാണ് കമ്പനിയുടെ തകർച്ചയ്ക്ക് പ്രധാന കാരണം.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
