വിസ്താരയിൽ 799 രൂപയ്ക്ക് വിമാനടിക്കറ്റുകൾ
വിമാനക്കമ്പനികളുടെ ഓഫർ മത്സരത്തിൽ വിസ്താരയും. മണ്‍സൂണ്‍ സെയ്ല് എന്ന പേരിലാണ് കമ്പനി രണ്ടു ദിവസത്തേക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 799 രൂപ മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ഓഫർ നാളെ അവസാനിക്കും.
ജൂലായ് 21 നും സെപ്തംബർ 20 നും ഇടയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് ഈ ഓഫർ നിരക്കിൽ ലഭിക്കുക. എന്നാൽ സീറ്റുകളുടെ എണ്ണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഡല്‍ഹി-അമൃതസര്‍ 1199 രൂപ, ഡല്‍ഹി-മുംബൈ 2099 രൂപ, ഡല്‍ഹി-ബാംഗഌര് 2699 രൂപ, ഡല്‍ഹി-ഹൈദരാബാദ് 2399 എന്നിങ്ങനെയാണ് വിസ്താരയുടെ ഡിസ്കൗണ്ട് നിരക്ക്. ടാറ്റ സണ്‍സും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് 2013ല്‍ സ്ഥാപിച്ച കമ്പനിയാണ് വിസാതര.
വിമാനക്കമ്പനികൾ കൂടുതൽ ഓഫറുകളും ഡിസ്കൗണ്ടുകളും നൽകിയതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിമാന സർവീസ് മേഖലയിൽ 27 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. പ്രമോഷണൽ സ്കീമിന്റെ ഭാഗമായി അടുത്തിടെ സ്പൈസ് ജെറ്റ് 799 രൂപയുടെ ടിക്കറ്റുകളും ഇൻഡിഗോ 899 രൂപ മുതലുള്ള ടിക്കറ്റുകളും വാഗ്ദാനം ചെയ്തിരുന്നു.
malayalam.goodreturns.in
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications