ഇൻഡിഗോയിൽ വെറും 777 രൂപയ്ക്ക് വിമാനടിക്കറ്റ്.
രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ വിമാനയാത്രാ കമ്പനിയായ ഇൻഡിഗോ സ്പെഷ്യൽ ഓഫറുമായി എത്തിയിരിക്കുന്നു. വെറും 777 രൂപയ്ക്കാണ് ഇൻഡിഗോ ടിക്കറ്റുകൾ ഓഫർ ചെയ്യുന്നത്. ഇന്ന് മാത്രമാണ് ടിക്കറ്റ് ബുക്കിംഗിനുള്ള സമയം. ജൂലൈ 21 മുതൽ സെപ്തംബർ 20 വരെ ഈ ഓഫർ ഉപയോഗിച്ച് യാത്ര ചെയ്യാം. സീറ്റുകളുടെ എണ്ണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസം വിസ്താരയും മണ്സൂണ് സെയ്ല് എന്ന പേരിൽ രണ്ടു ദിവസത്തേക്ക് ഓഫർ പ്രഖ്യാപിച്ചിരുന്നു. 799 രൂപയാണ് വിസ്താരയുടെ ഓഫർ നിരക്ക്. ഓഫർ ഇന്ന് അവസാനിക്കും.

ജിഎസ്ടി വന്നതോടെ ഇക്കോണമി ക്ലാസ് വിമാനയാത്രയുടെ ടിക്കറ്റ് നിരക്കുകൾ കുറഞ്ഞിട്ടുണ്ട്. ആറ് ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമായി കുറഞ്ഞതാണ് ഇതിന് കാരണം. എന്നാൽ ബിസിനസ്സ് ക്ലാസ് ടിക്കറ്റുകൾ നികുതി കൂടും കാരണം നിലവിലെ 9 ശതമാനത്തിൽ 12 ശതമാനമായി നികുതി കൂടിയിട്ടുണ്ട്.
വിമാനക്കമ്പനികൾ കൂടുതൽ ഓഫറുകളും ഡിസ്കൗണ്ടുകളും നൽകിയതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിമാന സർവീസ് മേഖലയിൽ 27 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. പ്രമോഷണൽ സ്കീമിന്റെ ഭാഗമായി അടുത്തിടെ സ്പൈസ് ജെറ്റ് 799 രൂപയുടെ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു.
malayalam.goodreturns.in
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications