സ്വർണത്തിന് മൂന്നുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
സ്വർണത്തിന് 160 രൂപ കുറഞ്ഞു
കൊച്ചി: സ്വർണവില പവന് 160 രൂപ കുറഞ്ഞു. 21,360 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2670 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. മാർച്ചിൽ സ്വർണവില 21,360 രൂപയിൽ എത്തിയിരുന്നു. എന്നാൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വില ഇത്രയും താഴ്ന്നിരുന്നില്ല.

21,480 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഏറ്റവും കൂടിയ നിരക്ക് 22,120 രൂപയും. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര വിപണിയെ ബാധിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
എന്നാൽ ജിഎസ്ടിയും സ്വർണത്തിന്റെ വിലയിടിവിന് കാരണമാണ്. ഈ മാസം ആദ്യം മുതൽ സ്വർണ വിപണിയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിൽ സ്വർണവില വീണ്ടും കുറയാനാണ് സാധ്യത.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications