ജൂലൈ 12ന് പെട്രോൾ പമ്പ് ഉടമകളുടെ സമരം.
ജൂലൈ 12ന് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക സമരത്തിനൊരുങ്ങുന്നു. ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ്
(എഐപിഡിഎ) സമരത്തിനൊരുങ്ങിയിരിക്കുന്നത്.
അതേസമയം, പെട്രോളിയം ഡീലേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വ്യാപകമായി 11ന് പമ്പുകള്‍ അടച്ച് സമരം ചെയ്യും. 10ന് അര്‍ധരാത്രി മുതല്‍ 11ന് അര്‍ധരാത്രി വരെയാണ് സമരം. 9,10 തീയതികളില്‍ പെട്രോളിയം കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇന്ധന വില പ്രതിദിനം മാറ്റുന്ന പരിഷ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എഐപിഡിഎ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ പമ്പുകളടച്ചിട്ടുള്ള രാജ്യവ്യാപക പ്രതിഷേധമാണ് അസോസിയേഷൻ നടത്തുക. ജൂലൈ 12 ന് ഇന്ധനം വാങ്ങുകയോ വില്ക്കുകയോ ചെയ്യില്ലെന്നും അസോസിയേഷന് അറിയിച്ചു.
നേരത്തെ ഇന്ധനവില പ്രതിദിനമാക്കുന്നതിനെതിരെ പമ്പുടമകള്‍ സമരം നടത്താനൊരുങ്ങിയിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രിയും എണ്ണക്കമ്പനി മേധാവികളും പമ്പുടമകളുടെ അസോസിയേഷനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറിയത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications