ജിയോ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു.
സൗജന്യ മൊബൈല്‍ ഡാറ്റയിലൂടെ ഉപഭോക്താക്കളെ ഞെട്ടിച്ച റിലയന്‍സ് ജിയോ വീണ്ടും ഓഫറുകളുമായെത്തുന്നു. പുതിയ നിരക്കുകളിലുള്ള പ്ലാനുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ പ്ലാനുകളിലെല്ലാം വോയിസ് കോളുകള്‍ സൗജന്യമാണ്.
ദിവസവും ഒരു ജിബി ഡാറ്റാ നൽകുന്ന 309 രൂപയുടെ പ്ലാൻ ജിയോ ഇത്തവണയും നിലനിർത്തിയിട്ടുണ്ട്. 56 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. നേരത്തെ അവതരിപ്പിച്ച നിരക്കുകളില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതുക്കിയ നിരക്കുകള്‍ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രിലിൽ പ്രഖ്യാപിച്ച ധൻധനാ ധൻ പ്ലാനിൽ 309 രൂപയ്ക്ക് ഒരു ജിബി ഡാറ്റാ വീതം 84 ദിവസം ലഭിക്കുമായിരുന്നു. ഇനി 399 രൂപയ്ക്കാണ് ഒരു ജിബി വീതം 84 ദിവസത്തേയ്ക്ക് കിട്ടുക. എന്നാൽ പുതുക്കിയ താരിഫ് പ്ലാനുകളില്‍ ഏറ്റവും മികച്ചത് ഇതാണ്.
509 പ്ലാനില്‍ ദിവസം 2ജിബി 4ജി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും. കാലാവധി 28 ദിവസത്തില്‍ നിന്ന് 56 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. നിലവിലുള്ള 349 രൂപയുടെ പ്ലാനിന്റെ കാലാവധിയും 28 ല്‍ നിന്ന് 56 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
