ആധാർ കാർഡുകൾ ഇനി ബാങിൽ നിന്നും എടുക്കാം.
പുതിയ ആധാർ കാർഡുകൾ എടുക്കാനും പഴയ കാർഡുകളിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കാനും ഇനി ബാങ്കുകളിൽ പോയാൽ മതി. ഡിസംബർ 31നകം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ആധാർ കാർഡുകൾ എടുക്കാനും തിരുത്തലുകൾ വരുത്താനും ബാങ്കുകളിൽ തന്നെ സൗകര്യമൊരുക്കുമെന്നാണ് വിവരം.
ഇതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ നിയമത്തിൽ ഭേദഗതി വരുത്തിയേക്കും. നിശ്ചിത ദൂരപരിധിക്കുള്ളിലുള്ള ചില ബാങ്കുകളിലാകും ഇതിനുള്ള സൗകര്യമൊരുക്കുക.

ഡിസംബർ 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ അസാധുവാക്കുന്നതാണ്. ആധാറും പാനും ബന്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ഈ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കൂ.
കൂടാതെ ആധാറിന്റെ പ്രാധാന്യം കണക്കിലെടുത്ത് പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ആധാറിലെ വിശദാംശങ്ങളും ബാങ്ക് അക്കൗണ്ടിലെ വിശദാംശങ്ങളുമായി പൊരുത്തക്കേടുണ്ടെങ്കിൽ ബാങ്ക് പ്രതിനിധികൾക്ക് ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് ആധാർ കാഡിൽ പുതിയ വിശദാംശങ്ങൾ ചേർക്കാവുന്നതാണ്.
malayalam.goodretunrs.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
