ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷന് ഇളവുകൾ പ്രഖ്യാപിച്ചു.
ബിഎസ്എന്‍എൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവരുടെ ശ്രദ്ധയ്ക്ക്. 599 രൂപയ്ക്ക് അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എന്‍എൽ രംഗത്ത്. രണ്ട് എംബിപിഎസ് വേഗത്തിൽ എത്ര ജിബി വേണമെങ്കിലും ഈ പ്ലാനിൽ ഉപയോഗിക്കാം.
നിലവിലെ 675ന്റെ പ്ലാനിൽ ഇനി മുതൽ 10 ജിബി വരെ കിട്ടും. 999യുടെ പ്ലാനില്‍ 30 ജി.ബി വരെയും, 4 എംബിപിഎസ് വേഗതയില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകും. ഗ്രാമീണ മേഖലകളിലെ ഉപയോക്താക്കൾക്കു മാത്രമുള്ള 650 രൂപയുടെ പ്ലാനിൽ നിലവിലെ അഞ്ചു ജിബിക്കു പകരം രണ്ട് എംബിപിഎസ് വേഗത്തിൽ 15 ജിബി ലഭിക്കും.

നഗരമേഖലയിലെ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള മാസവാടകയോടൊപ്പം 9 രൂപാ വീതം അധികം നല്കി 249 കോംബോ പ്ലാനില്‍ പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന് എടുക്കാവുന്നതാണ്. ഇതില്‍ 5 ജി.ബി വരെ 2 എംബിപിഎസ് വേഗതയിലും തുടര്‍ന്ന് 1 എംബിപിഎസ് വേഗതയില്‍ പരിധിയില്ലാതെയും ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം.
എല്ലാ ഉപഭോക്താക്കള്‍ക്കും ദിവസേന രാത്രി 9 മുതല്‍ രാവിലെ 7 വരെയും കൂടാതെ എല്ലാ ഞായറാഴ്ചകളിലും 24 മണിക്കൂറും ഇന്ത്യക്കുള്ളില്‍ ഏത് നെറ്റ്വര്‍ക്കിലേയും സൗജന്യമായി വിളിക്കാവുന്നതുമാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications