ടിസിഎസിന്റെ ലാഭം കുറഞ്ഞു.
ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ 2017-18 ധനകാര്യവർഷത്തിലെ ആദ്യ പാദ കണക്കുകൾ പുറത്തുവിട്ടു. രണ്ടു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ലാഭമാണ് ഇത്തവണ ടാറ്റ നേടിയിരിക്കുന്നത്. ഡോളറുമായുള്ള രൂപയുടെ മൂല്യം ഉയർന്നതു ലാഭത്തെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിൽ-ജൂൺ കാലയളവിൽ അറ്റാദായം 10 ശതമാനം താഴ്ന്ന് 5,945 കോടി രൂപയിലാണ് എത്തി നിൽക്കുന്നത്. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ രൂപയുടെ മൂല്യം 0.6 ശതമാനം ഉയർന്നിരുന്നു. അതാണ് ലാഭത്തിലും വരുമാനത്തിലും പ്രതിഫലിച്ചത്.

വളർച്ചയിൽ 25.7 ശതമാനത്തിൽ കുറവുണ്ടെങ്കിലും കമ്പനിയ്ക്ക് 26-28 ശതമാനം മാർജിൻ ഗൈഡ്സ് ബാൻഡിന്റെ സേവനം ലഭിച്ചു കഴിഞ്ഞു. അടുത്ത പാദത്തിൽ കൂടുതൽ വരുമാനം നേടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നാണ് ടിസിഎസ്. 2017 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 385,809 പേരാണ് ഇവിടെ ആകെയുള്ള ജോലിക്കാർ. 47 രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കുന്ന ടിസിഎസിന് ലോകത്തുടനീളം 142ൽ ഏറെ ശാഖകൾ ഉണ്ട്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications