ബിഎസ്എൻഎൽ പുതുതലമുറ ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യയ്ക്ക് തുടക്കമിട്ടു.
ബ്രോഡ്ബാൻഡ് കണക്ഷനിൽ സെക്കൻഡിൽ 1000 മെഗാബിറ്റ് (1000 എംബിപിഎസ്) വരെ ഡൗൺലോഡ് വേഗം നൽകുന്ന പുതു തലമുറ ഓപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യയ്ക്ക് ബിഎസ്എൻഎൽ തുടക്കമിട്ടു. 330 കോടി രൂപ ചെലവിൽ, സംസ്ഥാന തലസ്ഥാനങ്ങൾ അടക്കം 100 പ്രധാന നഗരങ്ങളിലാണ് ഈ സാമ്പത്തിക വർഷം പദ്ധതി നടപ്പാക്കുകയെന്ന് ബിഎസ്എൻഎൽ മേധാവി അനുപം ശ്രീവാസ്തവ പറഞ്ഞു.
ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബറിന്റെ നിലവിലുള്ള 10G ശേഷി വർദ്ധിപ്പിച്ച് 100 ജി ശേഷിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 10 മടങ്ങ് ശേഷി കൂടുന്നതോടെ 10 ഇരട്ടി വേഗത്തിലായിരിക്കും ഇന്രർനെറ്റും ലഭിക്കുക. ഇതോടെ ഉപഭോക്താക്കളുടെ എണ്ണവും പതിന്മടങ്ങാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം ബിഎസ്എന്‍എൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവർക്ക് നിരവധി ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. 599 രൂപയ്ക്ക്
ലഭിക്കുന്ന അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനിൽ രണ്ട് എംബിപിഎസ് വേഗത്തിലാണ് ഇന്റർനെറ്റ് ലഭിക്കുക.
നഗരമേഖലയിലെ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള മാസവാടകയോടൊപ്പം 9 രൂപാ വീതം അധികം നല്കി 249 കോംബോ പ്ലാനില്‍ പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന്നും എടുക്കാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
