ഇപിഎഫ് സേവനങ്ങൾ അടുത്ത മാസം മുതൽ ആപ് വഴി ലഭിക്കും.
എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) വിവിധ സേവനങ്ങൾ അടുത്ത മാസം മുതൽ ആപ് വഴി ലഭ്യമാകും. കേന്ദ്രസർക്കാരിന്റെ യൂണിഫൈഡ് മൊബൈൽ ആപ് ഫോർ ന്യൂ ഏയ്ജ് ഗവേൺസ് (ഉമംഗ്) എന്ന ആപ് വഴിയാണ് സേവനങ്ങൾ ലഭ്യമാകുക.
പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ ആപ് വഴി ലഭ്യമാകും. തൊഴിലുടമ പിഎഫ് അക്കൗണ്ടിൽ പണമടച്ച് മൂന്നു ദിവസത്തിനകം നിങ്ങൾക്ക് ഇപിഎഫ്ഒ ലിങ്കിലെ പാസ്ബുക്കിൽ നിന്ന് മനസ്സിലാക്കാനാകും.

ഈ മാസം അവസാനത്തോടെ ഭൂരിപക്ഷം റീജിയണൽ ഓഫീസുകളും ഓൺലൈൻ സംവിധാനത്തിനു കീഴിലാകും. 120 ഓഫീസുകളിൽ 117 എണ്ണവും നടപടി ക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് വിവരം.
ആപ്പിലെ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമായിരിക്കണം. പേര്, ജനന തീയതി, സ്ത്രീയോ പുരുഷനോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. നിങ്ങളുടെ ആധാറിലെയും പിഎഫ് അക്കൗണ്ടിലെയും പേരുകൾ വ്യത്യസ്തമാണെങ്കിൽ പേര് തിരുത്താനുള്ള അപേക്ഷ നൽകണമെന്ന് പിഎഫ് കമ്മീഷണർ അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
