എയർ ഇന്ത്യയിൽ മാറ്റങ്ങൾക്ക് തുടക്കം.
എയർ ഇന്ത്യയിൽ മാറ്റങ്ങൾക്ക് തുടക്കം. സ്വകാര്യവത്കരണത്തിനു ശ്രമിക്കുന്ന എയർ ഇന്ത്യയുടെ ജീവനക്കാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശവുമായി ചെയർമാൻ രംഗത്ത്.
പുതിയ തൊഴിൽ സംസ്കാരത്തിനു തയാറായിക്കൊള്ളൂ, അത് നല്ല ഇടപാടുകൾക്കു സഹായിക്കും എന്നാണ് എയർ ഇന്ത്യ ചെയർമാൻ അശ്വനി ലൊഹാനി ജീവനക്കാർക്കെഴുതിയ കത്തിൽ സൂചിപ്പിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽ സാഹചര്യങ്ങളും തൊഴിൽ സംസ്കാരവും മാറ്റി പൂർണമായും കോർപറേറ്റ് സംസ്കാരം എയർ ഇന്ത്യയിൽ കൊണ്ടുവരികയാണ് ചെയർമാന്റെ ലക്ഷ്യം. എന്നാൽ മാത്രമേ എയർ ഇന്ത്യയെ വാങ്ങാൻ ആളുകൾ താത്പര്യം പ്രകടിപ്പിക്കൂവെന്നും കത്തിൽ പറയുന്നു.
ജീവനക്കാരുടെ പെരുമാറ്റവും രീതികളും പലപ്പോഴും കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയെ ലാഭത്തിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഇത്തരം ജീവനക്കാർ ബാദ്ധ്യതയാണെന്ന് മുമ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു. സ്വകാര്യ കമ്പനി ഏറ്റെടുത്താലും എയർ ഇന്ത്യയുടെ പകുതി കടം സര്ക്കാര് തന്നെയാണ് വഹിക്കുന്നത്. ബാക്കി പകുതിയാണ് ഏറ്റെടുക്കുന്ന കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
