ഫിയറ്റ് ജീപ്പുകളുടെ വില കുറച്ചു. ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെയാമ് ക്പനി
ജിടിഎസ് ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫിയറ്റ് ക്രിസ്സ്ലർ ഓട്ടോമൊബൈൽസ് ജീപ്പുകളുടെ വില വെട്ടിക്കുറച്ചു. 18.49 ലക്ഷം വരെയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഇളവ്.
ഡീസൽ മോഡൽ റാങ്ക്ളറിന് 7.14 ലക്ഷം വരെയാണ് വിലക്കുറവ്. 71.59 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന വണ്ടി ഇപ്പോൾ വെറും 64.45 ലക്ഷം രൂപയ്ക്ക് ലഭിക്കും.

ഗ്രാന്റ് ചെറോക്കി ലിമിറ്റഡ് ഡീസൽ മോഡലിന് 18.49 ലക്ഷം രൂപയാണ് കമ്പനി ഇളവ് നൽകുന്നത്. 93.64 ലക്ഷം രൂപ വില വരുന്ന ഈ വണ്ടി ഇപ്പോൾ 75.15 ലക്ഷം രൂപയ്ക്ക് ലഭിക്കും. ഗ്രാൻഡ് ചെറോക്കി സമ്മിറ്റിന് 18.24 ലക്ഷത്തിന്റെ കുറവാണുള്ളത്. 1.03 കോടി വിലമതിക്കുന്ന ഈ വണ്ടി ഇപ്പോൾ 85.15 ലക്ഷം രൂപയ്ക്ക് വാങ്ങാം.
റാങ്ക്ളർ അൺലിമിറ്റഡ് പെട്രോളിന്റെ വിലയിൽ മാത്രം മാറ്റമില്ല. 56 ലക്ഷമാണ് ഇതിന്റെ ഡൽഹി ഷോറൂം വില. മെഴ്സിഡീസ് ബെൻസ്, ഔഡി, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയവ ഉൾപ്പെടെയുള്ള വിവിധ ആഡംബര വാഹനങ്ങൾക്കും ഇന്ത്യയിൽ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications