ജെറ്റ് എയർവെയ്സിൽ അവധി വാഗ്ദാനം പൈലറ്റുമാരുടെ ശമ്പളം കുറയ്ക്കാൻ നീക്കം.ഓഗസ്റ്റ് ഒന്നു മുതൽ മാസം 10 ദിവസം വീതം അവധിയെടുക്കാനാണ് നിർദ്ദേശം
ജെറ്റ് എയർവേയ്സിൽ ശമ്പളം വെട്ടിക്കുറയ്ക്കൽ. അവധി വാഗ്ദാനം ചെയ്താണ് കമ്പനി പൈലറ്റുമാരുടെ ശമ്പളം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഓഗസ്റ്റ് ഒന്നു മുതൽ മാസം 10 ദിവസം വീതം അവധിയെടുക്കാൻ ജൂനിയർ പൈലറ്റുമാർക്ക് ജെറ്റ് എയർവേസ് നിർദ്ദേശം നൽകി. ഇതുവഴി അവരുടെ വേതനത്തിൽ 30 ശതമാനം വരെ കുറവു വരുത്താനാണ് കമ്പനിയുടെ തീരുമാനം. ഈ നടപടി ജെറ്റ് എയർവേസിന്റെ 20 ശതമാനം ജീവനക്കാരെ ബാധിക്കും. അതായത് ശരാശരി 1,500 മുതൽ 2,000 വരെ പൈലറ്റുമാർക്ക് ബാധകമാണ്.

എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്പനിയിൽ പ്രവേശിച്ച പൈലറ്റുമാരെയാകും ഇത് കൂടുതൽ ബാധിക്കുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സീനിയർ പൈലറ്റുമാരുടെ കാര്യത്തിൽ ഇളവുകൾ ബാധകമാണ്.
കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമാണിത്. ഇതിനോട് യോജിക്കാൻ കഴിയാത്തവർക്ക് മറ്റു സാധ്യതകൾ തേടാമെന്നും കമ്പനി പൈലറ്റുമാർക്ക് അയച്ച കത്തിൽ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
