വിപ്രോയുടെ ആദ്യപാദ കണക്കുകളനുസരിച്ച് കമ്പനി ലാഭത്തിൽ. 11000 കോടിയുടെ ഓഹരി തിരികെ വാങ്ങും.
രാജ്യത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ്വെയർ കയറ്റുമതി സ്ഥാപനമായ വിപ്രോയുടെ ആദ്യപാദ അറ്റാദായത്തില്‍ മുന്‍ വര്‍ഷത്തേയ്ക്കാൾ വളർച്ച. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ലാഭം 2,076 കോടി രൂപയാണ്. ഇതേ തുടർന്ന് വിപ്രോ 11,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങും.
സെപ്തംബർ അവസാനിക്കുന്ന ത്രൈമാസത്തിൽ 1.96 ബില്യൺ ഡോളറിനും 2 ബില്യൺ ഡോളറിനും ഇടയിൽ വരുമാനം പ്രതീക്ഷിക്കുന്നതായി വിപ്രോ അറിയിച്ചു. ഐടി സേവന വ്യവസായത്തിൽ നിന്നാണ് ഈ വരുമാനം പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,052 കോടിയായിരുന്നു കമ്പനിയുടെ ലാഭം. ഈ വര്‍ഷം മൊത്ത വരുമാനത്തിൽ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും വിപ്രോ നാലു കോടി ഓഹരികള്‍ തിരിച്ചുവാങ്ങുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റ് ഐടി കമ്പനികളായ ടിസിഎസും ഇൻഫോസിസും മുമ്പ് ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
