ധോണി പുതിയ ഫിറ്റ്നസ് സ്പോട്സ് വസ്ത്രങ്ങളുടെ കട ആരംഭിച്ചു.
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും ബിസിനസിലേയ്ക്ക് കടക്കുന്നു. റാഞ്ചിയി. ഫിറ്റ്നസ് സ്പോട്സ് വസ്ത്രങ്ങളുടെ ഷോപ്പാണ് ധോണി ആരംഭിച്ചിരിക്കുന്നത്. സെവൻസ് എന്നാണ് ധോണിയുടെ ബ്രാൻഡിന്റെ പേര്. രാജ്യമെങ്ങും ഈ ബ്രാൻഡ് വ്യാപിപ്പിക്കുകയാണ് ധോണിയുടെ ലക്ഷ്യം
റാഞ്ചിയിലെ ന്യൂക്ലിയസ് മാളിൽ ഏറ്റവും താഴത്തെ നിലയിലാണ് ധോണിയുടെ കട. ഇവിടെ യുവാക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ കടയായതിനാലാണ് ഇത്ര തിരക്ക് അനുഭവപ്പെടുന്നത്. കൂടാതെ ധോണിയുടെ സ്വന്തം നാടായ റാഞ്ചിയിൽ തന്നെയാണ് കട.

സെവൻ ബ്രാൻഡിൽ ഉത്പന്നങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയുമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ധോണി പറഞ്ഞു. 2020 ആകുമ്പോഴേയ്ക്കും രാജ്യത്ത് 275 ഷോപ്പുകൾ തുറക്കാനാണ് പദ്ധതി.
ഏത് പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ഫിറ്റ്നസ് ഉത്പന്നങ്ങളാണ് കടയിലുള്ളത്. ക്രിക്കറ്റ് മാത്രമല്ല ഫുട്ബോൾ, ബാഡ്മിന്റൺ, നീന്തൽ തുടങ്ങി എല്ലാ സ്പോർട്സ് വിഭാഗങ്ങളിലെയും വസ്ത്രങ്ങൾ ഇവിടെ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
