ബീഫിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്; കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ബീഫ് കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്ത്​ ഏറ്റവുമധികം ബീഫ്​ കയറ്റുമതി ​ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക്​ മൂന്നാം സ്​ഥാനമെന്ന് റിപ്പോർട്ടുകൾ. ബ്രസീലും ആസ്ട്രേലിയയുമാണ്​ ഒന്നും രണ്ടും സ്ഥാനത്തുള്ള മറ്റ് രാജ്യങ്ങൾ.

 

ഫുഡ്​ ആൻറ്​ അ​ഗ്രികൾച്ചറൽ ഒാർഗനൈസേഷനും ഒാർഗനൈസേഷൻ ഫോർ ഇകണോമിക്​ കോർപ​റേഷനും സംയുക്​തമായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യ 1.56 ദശലക്ഷം ടൺ ബീഫ്​ കയറ്റുമതി ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെയുള്ള ബീഫ്​ കയറ്റുമതിയുടെ 16 ശതമാനമാണിത്​.

 
ബീഫ് കയറ്റുമതി: ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

2016ൽ 10.95 മില്യൺ ടൺ ബീഫാണ്​ ലോകത്ത്​ മൊത്തത്തിൽ കയറ്റുമതി ചെയ്തത്. 2026 ഒാടെ ഇത്​ 12.43 മില്യൺ ടണ്ണായി വ‍‍ദ്ധിക്കുമെന്നാണ് റിപ്പോ‍ട്ടുകൾ നൽകുന്ന സൂചന.

അടുത്ത പത്ത്​ വർഷത്തേക്ക് ഇന്ത്യ കയറ്റുമതിയിൽ ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. മ്യാൻമർ പോലുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന്​ പോത്തുകളെ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും​ റിപ്പോർട്ടിൽ പറയുന്നുണ്ട്.

malayalam.goodreturns.in

English summary

India is world’s third-biggest beef exporter: FAO report

India is the world’s third-biggest exporter of beef and is projected to hold on to that position over the next decade, according to a report by the Food and Agriculture Organisation (FAO) and the Organisation for Economic Cooperation (OECD).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X