സ്വ‍ർണ വില വീണ്ടും താഴേയ്ക്ക്!!! പവന് 160 രൂപ കുറഞ്ഞു

സ്വർണവില പവന് 160 രൂപ കുറഞ്ഞു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,200 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2650 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 80 രൂപ കൂറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. 21360 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ആരംഭിച്ചതു മുതൽ സ്വ‍ർണവില താഴേയ്ക്കാണ് പോകുന്നത്. വിദേശത്ത് സ്വർണ വിൽപ്പനയിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന്
അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

സ്വ‍ർണ വില വീണ്ടും താഴേയ്ക്ക്!!! പവന് 160 രൂപ കുറഞ്ഞു

എന്നാൽ ഇന്ത്യയിൽ സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും.

ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണ കള്ളക്കടത്തും ഒരു പരിധി വരെ തടയാൻ സാധിക്കും. ഇന്ത്യയിലെ നിയമപരമായ ഇറക്കുമതി സാധാരണയായി ഒരു വർഷം 800 ടൺ വരെയാണ്.

malayalam.goodreturns.in

English summary

Gold price down

gold price again decreased.
Story first published: Thursday, August 3, 2017, 12:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X