സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് വീണ്ടും 80 രൂപ കൂടി.
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് വീണ്ടും 80 രൂപ കൂടി. 21,360 രൂപയാണ് ഇന്നത്തെ വിപണി വില. 2760 രൂപയാണ് ഗ്രാമിന്റെ വില. 21280 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. എന്നാൽ ഇന്ന് വീണ്ടും 80 രൂപ കൂടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംപ്രതി പവന് വിലയില്‍ 80 രൂപയാണ് കൂടിക്കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് ഏഴിന് 21200 രൂപയായിരുന്നു പവന്റെ വില. എട്ടിന് 21280 രൂപയായി. 21,440 രൂപയാണ് ആഗസ്റ്റിലെ ഏറ്റവും കൂടിയ നിരക്ക്. കുറഞ്ഞ നിരക്ക് 21,120 രൂപയും.

ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയിൽ സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും.
ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണ കള്ളക്കടത്തും ഒരു പരിധി വരെ തടയാൻ സാധിക്കും. ഇന്ത്യയിലെ നിയമപരമായ ഇറക്കുമതി സാധാരണയായി ഒരു വർഷം 800 ടൺ വരെയാണ്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
