ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ് തടയുന്നതിന് സൈബർ ഡോമും റിസർവ് ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസും ചേർന്ന് സ്റ്റോപ് ബാങ്കിംഗ് ഫ്രോഡ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു.
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ് തടയുന്നതിന് സൈബർ ഡോമും റിസർവ് ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസും ചേർന്ന് പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ബാങ്കിംഗ് വിഭാഗങ്ങളെയും സൈബർ സെല്ലുകളെയും യോജിപ്പിച്ചാണ് സ്റ്റോപ് ബാങ്കിംഗ് ഫ്രോഡ് എന്ന ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്.
ഒടിപി വഴി തട്ടിപ്പിനിരയാകുന്ന വ്യക്തികൾ എത്രയം വേഗം സൈബർ സെല്ലുമായി ബന്ധപ്പെടണം. സൈബർ സെൽ ഉദ്യോഗസ്ഥർ ഈ വിവരം ഗ്രൂപ്പിൽ അറിയിക്കും. തുടർന്ന് ബാങ്ക്, വാലറ്റ് അധികൃതർ ഉടൻ തന്നെ ആ പണമിടപാട് മരവിപ്പിക്കും.

പിന്നീട് പരാതി വിശദമായി പരിശോധിച്ച ശേഷം അക്കൌണ്ട് ഉടമയ്ക്ക് പണം തിരികെ ലഭിക്കും. തട്ടിപ്പ് നടന്നയുടൻ സൈബർ സെല്ലുമായി ബന്ധപ്പെട്ടാൽ മാത്രമേ ഈ നടപടി സാധ്യമാകൂ.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഇരയാകുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിലാണ്. വ്യാജ ഫോൺ കോളുകളിലൂടെയും ഒടിപി മെസേജുകളിലൂടെയും മറ്റുമാണ് തട്ടിപ്പുകളിലധികവും നടക്കുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
