കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനായി ഓഹരികൾ വാങ്ങാനും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധമാക്കിയേക്കും.
സ്റ്റോക്ക് മാർക്കറ്റ് വഴി നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനായി ഓഹരികൾ വാങ്ങാനും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധമാക്കിയേക്കും. ഇത് സംബന്ധിച്ച ചർച്ചയിലാണ് സർക്കാരും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി).
നികുതി വെട്ടിപ്പ് തടയാൻ ആധാറും പാൻ കാർഡും മാത്രം ബന്ധിപ്പിച്ചിട്ട് കാര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കിയാൽ കള്ളപ്പണം വെളുപ്പിക്കൽ ഒരു പരിധി വരെ തടയാനാകുമെന്നും നിരീക്ഷകർ പറയുന്നു.

സ്റ്റോക്ക് മാർക്കറ്റിൽ കള്ളപ്പണം ഒഴുക്കാനായി ഒന്നിലധികം പാൻ കാർഡുകളും വ്യാജ ഡീമാറ്റ് അക്കൗണ്ടുകളും ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഒരേ വ്യക്തിക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തെ 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയിരുന്നു.
മറ്റ് നിരവധി മേഖലകളിലും ആധാർ ഇപ്പോൾ നിർബന്ധമാണ്. വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കേണ്ടി വരുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന വിവരം.
malayalam.goodreturns.in
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
