ഐഡിയയുടെ കിടിലൻ ഓഫ‍ർ!!! 84 ദിവസം അൺലിമിറ്റഡ് കോൾ, 84 ജിബി ഡേറ്റ

Posted By:
Subscribe to GoodReturns Malayalam

ജിയോയോട് മത്സരിച്ച് ഐഡിയയും ഓഫറുകളുമായി രം​ഗത്ത്. ബിഎസ്എൻഎൽ, വോഡഫോൺ, എയർടെൽ തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ഐഡിയയുടെയും കിടിലൻ ഓഫ‍ർ.

453 രൂപയുടെ പ്ലാനുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. ഈ പ്ലാനിലൂടെ 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ ഉപയോഗിക്കാൻ കഴിയും. ദിവസം ഒരു ജിബിയാണ് നല്‍കുക. കൂടാതെ 84 ദിവസവും അൺലിമിറ്റഡ് കോളും (ലോക്കൽ, എസ്ടിഡി) ലഭിക്കും.

ഐഡിയയുടെ കിടിലൻ ഓഫ‍ർ! 84 ദിവസം അൺലിമിറ്റഡ് കോൾ,84 ജിബി ഡേറ്റ

എന്നാൽ ഈ ഓഫർ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കില്ല. തിരഞ്ഞെടുത്ത കുറച്ച് പേ‍ർക്ക് മാത്രമാണ് ഓഫ‍ർ ലഭിക്കുക. വരിക്കാർ നഷ്ടപ്പെടുമെന്ന് മുൻകൂട്ടി കണ്ടാണ് മിക്ക കമ്പനികളും ഓഫറുകൾ നൽകുന്നത്. ജിയോയുടെ വരമോടെ മറ്റ് ടെലികോം കമ്പനികൾ കടുത്ത സമ്മ‍ർദ്ദമാണ് നേരിടുന്നത്.

അതേസമയം, ജിയോയുടെ 84 ദിവസ പ്ലാനിന് 399 രൂപ മാത്രമാണുള്ളത്. വോഡഫോണിന്റെ 352 രൂപയുടെ സ്റ്റുഡന്റ് പ്ലാനിൽ 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ നൽകുന്നുണ്ട്.

malayalam.goodreturns.in

English summary

Airtel vs Reliance Jio vs Vodafone vs Idea: Comparison of recharge packs with 84GB data

Idea Cellular has an 84 day validity pack, though this is only for first time recharge users. The plan is priced at Rs 453, and comes with unlimited local and national calls, and 1 GB 3G data per day, and the speed is reduced to 80kbps after the FUP is used.
Story first published: Saturday, August 12, 2017, 13:29 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns