കാജോൾ ദേവ്ഗൺ പ്രമുഖ ആഭരണ ശൃംഖലയായ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറാകും.
ബോളിവുഡ് സൂപ്പർ നായിക കാജോൾ ദേവ്ഗൺ ഇനി പ്രമുഖ ആഭരണ ശൃംഖലയായ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറാകും. ഇതിനായുള്ള കരാർ കാജോൾ ഒപ്പിട്ടു കഴിഞ്ഞു.
ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡറാകാൻ ഏറ്റവും അനുയോജ്യമായ താരമാണ് കാജോൾ. ഇനിയുള്ള വർഷങ്ങളിൽ ജോയ് ആലുക്കാസിന്റെ മുഖചിത്രമായി അവർ മാറുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്ക പറഞ്ഞു.

കാജോൾ ദേവഗൺ വേഷമിടുന്ന ജോയ് ആലുക്കാസ് പരസ്യ ചിത്രങ്ങൾ ഉടൻ പുറത്തിറക്കും. കൂടാതെ വിപുലമായ മാധ്യമ ശ്യംഖലകളിലൂടെ വൻതോതിലുള്ള പരസ്യപ്രചരണങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
ഇന്ത്യ, യു.എ.ഇ, യു.കെ, യു.എസ്.എ, കാനഡ, സംഗപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദ്യ അറേബ്യ, ബഹ്റൈൻ, കുവൈത്ത് തുടങ്ങി 12 രാജ്യങ്ങളിലായി 140 ഷോറൂമുകളുള്ള ആഗോള റീട്ടെയിൽ ജ്വല്ലറി ശൃംഖയാണ് ജോയ് ആലുക്കാസ്.
malayalam.goodreturns.in
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications