റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ 300 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്താൽ ക്യാഷ് ബാക്ക് ഓഫർ ലഭിക്കും.
റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് കമ്പനി പുതിയ ക്യാഷ് ബാക്ക് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 300 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. ക്യാഷ് ബാക്ക് ലഭിക്കുന്ന 4 വഴികള്‍ നോക്കാം.
പേടിഎം
ഓണ്‍ലൈന്‍ ഡിജിറ്റല്‍ ബാങ്കായ പേടിഎം വഴി ജിയോയുടെ 300ന് മുകളിലുള്ള റീചാര്‍ജിന് 76 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. അതിനായി റീചാര്‍ജ് ചെയ്യുമ്പോള്‍ 'PAYTMJIO'എന്ന കോഡ് ഉപയോഗിച്ചാല്‍ മതി. ക്യാഷ്ബാക്ക് 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അക്കൌണ്ടിൽ ക്രെഡിറ്റാകും.
ആമസോണ്‍ പേ
ആമസോണ്‍ പേ വഴി 99 രൂപയാണ് ജിയോ റീചാര്‍ജിന് ക്യാഷ്ബാക്ക് ലഭിക്കുക. നാളെ വരെ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. ഏഴ് ദിവസത്തിനുള്ളില്‍ പണം ആമസോണ്‍ പേ അക്കൗണ്ടില്‍ ക്രെഡിറ്റാകും.
ഫോൺപേ
ഫോൺപേ വഴി 75 രൂപയാണ് കാഷ് ബാക്ക് ലഭിക്കുക. ഓഗസ്റ്റ് 21 വരെ ഓഫർ ലഭിക്കും. ജിയോ അക്കൌണ്ടിന് ഒരു തവണ മാത്രമേ ഇത് സാധ്യമാകൂ.
മൊബിക്യൂക്ക്
59 രൂപ ക്യാഷ് ബാക്കാണ് മൊബിക്യൂക്ക് ഓണ്‍ലൈന്‍ പേമെന്റ് ആപ്പ് വഴി ലഭിക്കുക. ഇതിനായി റീചാർജ് ചെയ്യുമ്പോൾ 'JIOMBK' എന്ന പ്രെമോകോഡ് ഉപയോഗിക്കണം. ഈ ഓഫര്‍ 399 രൂപയുടെ പ്ലാനിന് മാത്രമാണ് ബാധകം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
