ഓണത്തോടനുബന്ധിച്ച് അരിക്കും പച്ചക്കറിക്കും വില കൂടുന്നു.
ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് പലതിനും വില ഇരട്ടിയോളമായി. അരി വിലയും റോക്കറ്റിലേറി തുടങ്ങി.
ജയ അരിക്ക് 45 രൂപ, മട്ടയ്ക്ക് 50 എന്നിങ്ങനെയാണ് വില. ഓണം അടുക്കുന്തോറും വില ഇനിയും കൂടാനാണ് സാധ്യത. കഴിഞ്ഞ ഓണത്തിനു കിലോക്ക് 28 രൂപയായിരുന്ന അരിക്കാണ് ഇക്കുറി അമ്പത് രൂപയായി ഉയര്‍ന്നിരിക്കുന്നത്.

എന്നാൽ ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ എല്ലാ പഞ്ചായത്തിലും സപ്ലൈകോയുടെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് ഒരു മാസത്തിനിടെ ലിറ്ററിന് 15 രൂപയോളമാണ് വർദ്ധിച്ചത്. ഇപ്പോൾ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 164 രൂപയാണ് വില.
സവാള, ചെറിയ ഉള്ളി എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്. 94 രൂപയാണ് ചെറിയഉള്ളിയുടെ വില. 17 രൂപയായിരുന്ന സവാള വില 35 രൂപയായിട്ടുണ്ട്. പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
