കടത്തെ തുടർന്ന് പെട്രോളിയം റിഫൈനറിയും റീട്ടെയിൽ പമ്പുകളും തുറമുഖവും വൈദ്യുതി നിലയവും എസ്സാർ ഗ്രൂപ്പ് വിറ്റു.
കടം കയറി മുങ്ങിയ എസ്സാർ ഗ്രൂപ്പ് മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഏറ്റവും വലിയ ബിസിനസ് വിറ്റു. പെട്രോളിയം റിഫൈനറിയും റീട്ടെയിൽ പമ്പുകളും തുറമുഖവും വൈദ്യുതി നിലയവുമാണ് എസ്സാർ ഗ്രൂപ്പ് വിറ്റത്.
റഷ്യയുടെ റോസ്നെഫ്റ്റ് എന്ന എണ്ണക്കമ്പനിയും ഒരു നിക്ഷേപക സഖ്യവും ചേർന്നാണ് എസ്സാർ ഓയിലും അനുബന്ധ കമ്പനികളും വാങ്ങിയത്. 1290 കോടി ഡോളറി (82,750 കോടി രൂപ)നാണ് ഇവർ കമ്പനി വാങ്ങിയത്.

റഷ്യൻ കമ്പനിക്ക് 49.13 ശതമാനം ഓഹരിയാണ് ഉള്ളത്. ഹോളണ്ടിലെ ഉത്പന്ന വ്യാപാര കമ്പനി ട്രഫിഗുരയും റഷ്യൻ നിക്ഷേപനിധി യുണൈറ്റഡ് കാപ്പിറ്റൽ പാർട്നേഴ്സും ചേർന്ന് 49.13 ശതമാനം വാങ്ങും. ശേഷിക്കുന്ന 1.76 ശതമാനം ചില്ലറ ഓഹരിയുടമകളുടേതാണ്.
തുകയിൽ 70,000 കോടി രൂപ ഗ്രൂപ്പിന്റെ കടം തീർക്കാൻ ചെലവിടുമെന്ന് എസ്സാർ ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് റുയിയ പറഞ്ഞു. ഇതിൽ 4000 കോടി ഇന്ത്യയിലെ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നൽകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
