എയർ ഏഷ്യയിൽ വെറും 999 രൂപയ്ക്ക് യാത്ര ചെയ്യാം.
ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചുള്ള കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ രംഗത്ത്. രാജ്യത്ത് എവിടെയും വെറും 999 രൂപയ്ക്ക് യാത്രചെയ്യാമെന്നാണ് എയര്‍ഏഷ്യയുടെ വാഗ്ദാനം.
7 ഡെയ്സ് ഓഫ് മാഡ് എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ അനുസരിച്ച് ഓഗസ്റ്റ് 21 മുതല്‍ 27 വരെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ അവസരം. 2018 ഫെബ്രുവരി 26നും 2018 ഓഗസ്റ്റ് 26നും ഇടയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇത്തരത്തില്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്.

എയര്‍ ഏഷ്യയുടെ വെബ്സൈറ്റ് വഴി നേരിട്ടോ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ നടത്തുന്ന ബുക്കിംഗുകൾക്ക് മാത്രമേ ഓഫര്‍ ബാധകമാകൂ. കമ്പനിയുടെ ഔദ്ദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ സീറ്റുകൾ വളരെ പരിമിതമാണെന്നും കമ്പനി വ്യക്തമാക്കി. എല്ലാ ഫ്ലൈറ്റുകളിലും ഓഫർ ലഭിക്കുകയുമില്ല. ഭുവനേശ്വർ-കൊൽക്കത്ത, ഗോവ-ബംഗളുരു, ഗുവാഹത്തി-ഇംഫാൽ, ഹൈദരാബാദ്-ബംഗളുരു, കൊച്ചി-ബംഗളുരു എന്നിവിടങ്ങളിലേയ്ക്കുള്ള ടിക്കറ്റുകൾ 1,099 രൂപ നിരക്കിലും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
