എയർ ഇന്ത്യ അദ്ധ്യക്ഷനായി രാജീവ് ബൻസാൽ ചുമതലയേറ്റു.
സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ രാജീവ് ബൻസാൽ എയർ ഇന്ത്യ അദ്ധ്യക്ഷനായി ചുമതലയേറ്റു. എയർ ഇന്ത്യ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്ന അഷ്വാനി ലൊഹാനി കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഒഴിവിലേക്കാണു ബൻസാലിന്റെ നിയമനം.
നിലവിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ധനകാര്യ ഉപദേഷ്ടാവും അഡീഷണൽ സെക്രട്ടറിയുമായ ബൻസാലിനു മൂന്നു മാസത്തേക്കാണ് എയർ ഇന്ത്യയുടെ അധികച്ചുമതലകൂടി നൽകിയിരിക്കുന്നത്. 1988 ഐഎഎസ് ബാച്ചിൽപ്പെട്ട ബൻസാൽ മുൻപ് വ്യോമമന്ത്രാലയത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

കടം കുറയ്ക്കുമെന്ന വാഗ്ദാനത്തോടെയാണ് ബന്‍സാലിന്റെ അധികാരമേറ്റെടുക്കല്‍. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ 50,000 കോടി രൂപയിലധികം കടമുണ്ട്.
എയർ ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള അലയൻസ് എയറിന്റെ ബോർഡ് അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്റ്, ഐടി ആക്ട്, ആധാർ, ഇന്റർനെറ്റ് ഗവേണൻസ് തുടങ്ങിയ മേഖലകളും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
